അറിയിപ്പ്


Marquee Text ★ ബാൻഡ് മേളം 2/11/24 ശനി 10.30 ന് AUPS കുമരംപുത്തൂർ ഗ്രൗണ്ടിൽ വച്ച് നടക്കും. മുഴുവൻ ടീമുകളും 10 മണിക്ക് റിപ്പോർട്ട് ചെയ്യണം. PSC പരീക്ഷ നടക്കുന്നതിനാൽ 12 മണിക്ക് മുമ്പായി ഗ്രൗണ്ട് ഒഴിവാക്കേണ്ടതുണ്ട് അതിനാൽ കൃത്യ സമയം പാലിക്കേണ്ടതാണ്. ★ ചിത്രരചനാ മത്സരങ്ങൾ എല്ലാം കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് നടക്കുന്നത്. മത്സരിക്കുന്ന കുട്ടികൾ എല്ലാവരും അവിടെ നേരിട്ട് എത്തിയാൽ മതി. കല്ലടി ഹയർ സെക്കന്ററി സ്കൂളിൽ വരേണ്ടതില്ല.
-----------
.

Programme List





.